ബി.എസ്.സി (ഐ.ടി) സീറ്റൊഴിവ്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മുട്ടില്‍ സെന്ററില്‍ ബി.എസ്.സി (ഐ.ടി) കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് 1 നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍. 8075433772, 9744550033.



Leave a Reply