പോലീസ് കായിക മേളയിൽ ,വോളിബോൾ മത്സരത്തിൽ മാനന്തവാടി സബ് ഡിവിഷന് വിജയ കിരീടം

കൽപ്പറ്റ:പോലീസ് കായിക മേളയുടെ
ഭാഗമായി ഒരുക്കിയ ജില്ലാ പോലീസ് വോളിബോള്‍ ടൂര്‍ണമെന്റില്‍ മാനന്തവാടി സബ് ഡിവിഷന് വിജയ കിരീടം.
ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ടീമിനെ നേരിട്ടുള്ള 3 സെറ്റുകളില്‍ പരാജയപെടുത്തിയാണ് മാനന്തവാടി ട്രാഫിക് എസ്.ഐ അബ്ദുള്‍ ഖാദര്‍ നയിച്ച വോളി ബോള്‍ ടീം അന്തിമ പോരാട്ടത്തില്‍ വിജയ കിരീടം നേടിയത്. വിജയി കള്‍ക്ക് ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ ഐ.പി.എസ് ട്രോഫികള്‍ വിതരണം ചെയ്തു. അഡീ എസ്.പി ജി.സാബു, മാനന്തവാടി ഡി.വൈ.എസ്.പി എ.പി.ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply