സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ ശേഖരിച്ചു

പുൽപള്ളി : സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിലേക്ക് രക്ഷിതാക്കളിൽ നിന്നും പച്ചക്കറികൾ ശേഖരിച്ചു.
ഇങ്ങനെ ലഭിച്ച പച്ചക്കറികൾ സ്കൂൾ ഹെഡ്മാസ്റ്റർ :കെ.ജി രതീഷ് കുമാറിന് പി.ടി.എ പ്രസിഡണ്ട് : സാബു കെ മാത്യു കൈമാറുന്നു.
മദർ പി.ടി.എ പ്രസിഡന്റ് : ജിൻസി അനീഷ്, രമേശ് ബാബു, ബേബി കൈനി ക്കുടി , സുധീഷ് ടി. പി തുടങ്ങിയവരും പങ്കെടുത്തു.



Leave a Reply