എസ് ടി യു ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള സംഘം പുറപ്പെട്ടു

കൽപ്പറ്റ: ഇന്ത്യയെ രക്ഷിക്കുക തൊഴിലാളികളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി
ഡൽഹി പാർലമെന്റിലേക്ക് എസ് ടി യു ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന
മാർച്ചിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള സംഘം പുറപ്പെട്ടു.
മാനന്തവാടി വെച്ച്
ദേശീയ കൗൺസിൽ അംഗം
സി കുഞ്ഞബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ യാത്രമുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പടയൻ മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു.
മാനന്തവാടി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പിവി എസ് മൂസ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ ഉസ്മാൻ, ലത്തീഫ് അഞ്ചുകുന്ന്, വി.ഷാനവാസ്, ഇ.ബഷീർ, വി.അബ്ദുൽ റസ്സാഖ്
സംസാരിച്ചു
എം പൂൾ മൂപ്പൻ പി കെ മുത്തലിബ് നന്ദി പറഞ്ഞു



Leave a Reply