April 26, 2026

വെള്ളമുണ്ട ടൗണിലെ ട്രാഫിക് പരിഷ്കരണം അശാസ്ത്രീയം

0
IMG_20211214_123543.jpg
By ന്യൂസ് വയനാട് ബ്യൂറോ
  വെള്ളമുണ്ട:  വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വെള്ളമുണ്ട പോലീസും ചേർന്ന് നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണങ്ങൾ അശാസ്ത്രീയമെന്ന് വെള്ളമുണ്ട ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആരോപിച്ചു ട്രാഫിക് അഥോറിറ്റി കമ്മിറ്റി വിളിച്ചു ചേർക്കാതെ പോലീസും പഞ്ചായത്ത് ഭരണസമിതിയും മാത്രം നടപ്പിൽ വരുത്തിയ ഈ ട്രാഫിക് സംവിധാനം തികച്ചും ജനങ്ങൾക്ക് ബുദ്ധിമുട്ടാണ് ആശുപത്രി പോലീസ് സ്റ്റേഷൻ പോസ്റ്റ് ഓഫീസ് സ്കൂൾ തുടങ്ങിയവയുടെ മുൻപിൽ കാലാകാലങ്ങളായി സ്റ്റോപ്പ് ഉണ്ടായിരുന്നതാണ് എന്നാൽ ഇപ്പോൾ എന്നാൽ ഇപ്പോൾ പോലീസ് ഈ സ്ഥലങ്ങളിൽ ബസ്സ് നിർത്താൻ അനുവദിക്കുന്നില്ല ഇത് ദൂരം വരുന്ന രോഗികൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് ടൗണിൽ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള ചരക്ക് ഇറക്ക് കയറ്റുമതി വളരെ ബുദ്ധിമുട്ടാണ് ഇതിൽ ശാഖാ മുസ്ലിം ലീഗ് കമ്മറ്റി പ്രതിഷേധിച്ചു.ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് വെട്ടൻ ഇബ്രാഹിം ഹാജി യുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരാതി നൽകാനും തീരുമാനിച്ചു ഫൈസൽ vk ഉമ്മർ cc ഉനൈസ് tk തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *