മനുഷ്യാവകാശ പ്രവർത്തകൻ മുജീബ്റഹ്മാൻ അഞ്ചുകുന്നിന്റെ പിതാവ് കെ.കെ. ഇബ്രാഹിo ( 78) നിര്യാതനായി

മാനന്തവാടി :
മനുഷ്യാവകാശ പ്രവർത്തകൻ മുജീബ്റഹ്മാൻ അഞ്ചുകുന്നിന്റെ പിതാവ് കെ.കെ. ഇബ്രാഹിo ( 78) നിര്യാതനായി. അബ്ദുസ്സമദ്, അബ്ബാസ്,സഫിയ, റഹ്മത്ത് എന്നിവർ മറ്റു മക്കളാണ്. മരുമക്കൾ: ഉമ്മുകുൽസു, മറിയം, റംഷീന .ജാമാതാക്കൾ : ഉസ്മാൻ കൊണ്ടോട്ടി, തുറക്കൽ ഹംസ റിപ്പൺ, ഹസൻ ഉള്ളിശ്ശേരി. മയ്യത്തുനമസ്ക്കാരം ഇന്നു രാവിലെ 10 മണിക്ക് അഞ്ചുകുന്ന് ജുമാമസ്ജിദിൽ.



Leave a Reply