June 5, 2026

ജാതി പേര് വിളിച്ചാക്ഷേപം; വനപാലകനെതിരെ കേസ്

0
IMG_20211218_151911.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

മാനന്തവാടി:ജാതി പേര് വിളിച്ചാക്ഷേപിച്ചു എന്ന് പുതിയിടം പണിയ കോളനിയിലെ അഖിൽ കൃഷ്ണയുടെ പരാതി. 
കുറുക്കൻ മൂല വിഷയം മനുഷ്യരും കടുവയും എന്നതിൽ നിന്നും ഉദ്യോഗസ്ഥരും നാട്ടുകാരും എന്ന നിലയിലേക്ക് വഷളായി കൊണ്ടിരിക്കയാണ്.
അഖിൽ കൃഷ്ണയുടെ പരാതി പ്രകാരം പട്ടിക
പട്ടിക വർഗ്ഗ നിയമ പ്രകാരം
വനപാലകനെതിരെ ഇന്ന് പോലീസ് എടുത്തിട്ടുണ്ട്. എഫ്.ഐ. ആർ ഇട്ട് അന്വേഷണം തുടങ്ങി. 
വൻ തിരച്ചിൽ സംഘം 
തിരഞ്ഞ് കൊണ്ടിരിക്കുമ്പോഴും കടുവ അതിനെ എല്ലാം മറി കടന്ന് സഞ്ചാരം തുടരുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *