November 30, 2023

ക്രിസ്മസ് കരോൾ; പ്രത്യേക നിയന്ത്രണം ഇല്ലെന്ന് പോലീസ്.

0
Img 20211219 083150.jpg
   

തിരുവനന്തപുരം :ക്രിസ്മസ് കരോളിന് നിയന്ത്രണമെന്ന ചില വാർത്തകൾ നിലവിൽ , കണ്ടെയ്മെൻ്റ്  സോണിലുള്ള പ്രദേശങ്ങളിൽ മാത്രമാണ്. ആ വാർത്തയാണ് തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്.
ഇതു വരെയും ക്രിസ്മസ് 
കരോളിന് പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും
 ഏർപ്പെടുത്തിയിട്ടില്ലെന്ന് 
പോലീസ് വൃത്തങ്ങൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *