December 8, 2023

പുൽപ്പള്ളി പലനാട്ട് ഡിബിൻ പൈലി ( 27 )നിര്യാതനായി

0
Img 20211219 160344.jpg
പുൽപ്പള്ളി :മുബൈയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു .

 മാരപ്പൻമൂല പലനാട്ട് പൈലി യുടെ മകൻ,ഡിബിൻ പൈലി ( 27 ) യാണ് മരിച്ചത്
മാതാവ് : സാലി
സഹോദരൻ : ഡിനു പൈലി.
സംസ്കാരം പിന്നീട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *