May 7, 2024

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നാളെ വയനാട്ടിൽ

0
Img 20211228 154114.jpg
     

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നാളെ  വയനാട് ജില്ല സന്ദർശിക്കും .
രാവിലെ 9:30 ന് മാനന്തവാടി ഗാന്ധി പാർക്കിൽ നടന്നു വരുന്ന യു.ഡി.എഫ്. റിലേ സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കും. 
 10. മണിക്ക് മുൻ എം.എൽ.എ. എം.ബി.രാജൻ മാസ്റ്ററുടെ വീട് സന്ദർശിക്കും. രാജൻ മാസ്റ്ററുടെ ഭാര്യ ലീലയുടെ നിര്യാണത്തെ തുടർന്നാണ് വീട് സന്ദർശിക്കുന്നത്. 
രാവിലെ 10 .30-ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് കെട്ടിട ശിലാ സ്ഥാപനം നടക്കും. അതിന് ശേഷം 
വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി മടങ്ങുമെന്ന് ഡി.സി.സി. ഭാരവാഹികൾ അറിയിച്ചു –
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *