May 19, 2024

ബീന നിവാസിൽ ലീല (72) നിര്യാതയായി

0
Img 20211228 160510.jpg
    

മാനന്തവാടി – മുൻ എം.എൽ.എയും ഡി.സി.സി.പ്രസിഡണ്ടുമായിരുന്ന ആറാട്ടുതറ ബീന നിവാസിൽ പരേതനായകെ.രാജൻ മാസ്റ്ററുടെ ഭാര്യ ലീല (72) നിര്യാതയായി. മക്കൾ ഷബീന (പ്രധാന ദ്ധ്യപിക ജി .എൽ .പി .എസ്.മരക്കടവ്) ശബ്ന ( നേഴ്സ് കർണ്ണാടക) സജ്ന (അദ്ധ്യപിക ജി .വി.എച്ച്.എസ്.എസ്.മാനന്തവാടി) മരുമക്കൾ:എൻ.കെ.വിനോദ് (ആരോഗ്യ വകുപ്പ്) ഡോ.രാജാറാം കിനി (കർണ്ണാടക) സനിൽകുമാർ (കെ.എസ്.ആർ.ടി.സി.മാനന്തവാടി) സംസ്ക്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *