വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.ഐ.എം നേതാവ് പി ടി ഉലഹന്നാൻ അന്തരിച്ചു

മീനങ്ങാടി: മീനങ്ങാടി യിൽ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.ഐ.എം നേതാവ് പി ടി ഉലഹന്നാൻ മരിച്ചു. കഴിഞ്ഞ 24ന് പുലർച്ചെ മീനങ്ങാടി ടൗണിൽ വച്ചായിരുന്നു അപകടം. ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ച് കാറിനും കടയ്ക്കും ഇടയിൽ പെട്ടാണ് ഉലഹന്നാന് ഗുരുതരമായി പരിക്കേറ്റത്.തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
സിപിഎം മീനങ്ങാടി ഏരിയകമ്മിറ്റി അംഗവും മീനങ്ങാടി ക്ഷീരസഹകരണ സംഘം പ്രസിഡന്റുമാണ്.



Leave a Reply