August 27, 2026

വയനാട് ഫ്ലവർ ഷോ 2022″കൽപ്പറ്റ ബൈപാസ്സ് റോഡിൽ ഫ്ലവർ ഷോഗ്രൗണ്ടിൽ ആരംഭം കുറിച്ചു

0
IMG_20220301_182045.jpg
By ന്യൂസ് വയനാട് ബ്യൂറോ
“വയനാട് ഫ്ലവർ ഷോ 2022″കൽപ്പറ്റ ബൈ പാസ്സ് റോഡിൽ ഫ്ലവർ ഷോഗ്രൗണ്ടിൽ ആരംഭം കുറിച്ചു. പ്രശസ്ത മ്യൂസിക് ബാൻഡ് താമരശ്ശേരി ചുരം ബാൻഡ് ലെ അഞ്ജയ് ലതീഷും ആദർശ് ലതീഷും ചേർന്ന് നിർവഹിച്ചു.എ ആർ റഹ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ലെ പഠനം പൂർത്തിയാക്കി ഇവർ ഇപ്പൊ സംഗീതലോകത്തിൽ സജീവമാണ്.

ജനം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ റാഫി പുതിയകടവ്, രമേശ് റാട്ടക്കൊല്ലി, അഫ്സൽ കുറ്റ്യാടി, മജെസ്റ്റിക്
ബിസ്ട്രോ ഡയറക്ടർ ലതീഷ് കുമാർ, സജിനി ലതീഷ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *