April 30, 2024

കർണ്ണാട മദ്യ കടത്ത് മധ്യ വയസ്കനെ പിടികൂടി

0
Img 20220302 061949.jpg
മാനന്തവാടി :  മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസും , വയനാട് ഐ ബിയുമായി ചേർന്ന് മാനന്തവാടി താലൂക്കിൽ വാളാട് വില്ലേജിൽ വാളാട് ടൗണിൽ നിന്നും ചുള്ളി- കാട്ടിമൂല റോഡിൽവെച്ച് കർണ്ണാടക നിർമ്മിത ഒമ്പത്  ലിറ്റർ വിദേശമദ്യം , കെ എൽ  12 എഫ്  4331 നമ്പർ ഓട്ടോറിക്ഷ യിൽ നിന്നും പിടി കൂടി .
 മാനന്തവാടി താലൂക്കിൽ, വാളാട് വില്ലേജിൽ, നാഗത്താൻകുന്ന് ദേശം, പഴയവീട്ടിൽ മാത്യു മകൻ പ്രതീഷ് പി (41) എന്നയാളെ അറസ്റ്റ് ചെയ്തു. 
ഇയാളുടെ പേരിൽ  കേസ്സ് ചാർജ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് 
എക്സൈസ് സംഘം അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *