April 24, 2024

ഇ-ടെണ്ടർ ക്ഷണിച്ചു

0
Img 20220223 081402.jpg
മാനന്തവാടി : മാനന്തവാടി ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കിടപ്പു രോഗികൾക്ക് മുട്ട, ബിസ്ക്കറ്റ്, പാൽ, ബ്രഡ് എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഇ- ടെണ്ടർ ക്ഷണിച്ചു.മാർച്ച് 18 ന് വൈകുന്നേരം 5 ന് മുൻപ് ഇ-ടെണ്ടർ ലഭിക്കണം. ടെണ്ടർ ഐ.ഡി 2022_ ഡി എച്ച് എസ് _477184_1 കൂടുതൽ വിവരങ്ങൾക്ക് etenders.kerala.gov.in , ഫോൺ :04935 240264
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news