October 15, 2026

രാഹുൽ ഗാഡി വയനാട്ടിൽ മാർച്ച് ഏഴ് മുതൽ ഒമ്പത് വരെ

0
IMG_20220303_100724.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : രാഹുൽ ഗാഡി എം.പി. 
മാർച്ച് ഏഴിന് പൊഴുതന അച്ചൂർ അത്തമൂല ചാത്തോത്ത് റോഡ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നതോടെ വയനാട്ടിലെ സന്ദർശന പരിപാടി തുടങ്ങും .
നാല്  മണിക്ക് ടി. സിദ്ദിഖ് എം. എൽ. എ ഓഫീസ് ഉദ്ഘാടനം ,5.15 മുതൽ ആറു വരെ മീനങ്ങാടി കമ്യൂണിറ്റി ഹാളിൽ കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റി യോഗത്തിൽ
പങ്കെടുക്കും. 
ഏട്ടിന് അരിഞ്ചേർ മല ,ചുണ്ടകടവ് റോഡ് ഉദ്ഘാടനം ,12.20 ന്
തരിയോട് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം , 3.30 ന് 
പുൽപ്പള്ളി ആടിക്കൊല്ലി വിനോദ് യുവജന സമുച്ചയം ലൈബ്രറി ഉദ്ഘാടനം , 4.30 ന് മുള്ളൻകൊല്ലി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം. 
ഏട്ടിന് രാവിലെ 11 മുതൽ 12.30 വരെ കളക്ടറേറ്റിൽ ചേരുന്ന ദിശയോഗത്തിൽ പങ്കെടുക്കും, ശേഷം മലപ്പുറം ജില്ലയിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *