മഞ്ഞൂറ : പരേതനായ വളവി ജേക്കബിന്റെ ഭാര്യ തങ്കമ്മ ജേക്കബ് (86) നിര്യാതയായി.
മക്കൾ : ബാബു ജേക്കബ്, ബെന്നി ജേക്കബ്, ജോമോൻ ജേക്കബ്, ബെൻസി ജേക്കബ്
മരുമക്കൾ : മേഴ്‌സി ബാബു, ഷീബ ബെന്നി, സിനി ജോമോൻ.സംസ്കാരം ഇന്ന് വൈകിട്ട്(03/03/2022) അഞ്ചിന് സെന്റ്.പീറ്റർ പോൾ ചർച്ച് സെമിത്തേരിയിൽ വെച്ച്.
Leave a Reply