കോൺഗ്രസ് മണ്ഡലം കമ്മിറ്റി : കർഷക സമര പ്രഖ്യാപന കൺവെൻഷൻ
പുൽപ്പള്ളി :
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുള്ളൻ കൊല്ലി മണ്ഡലം കമ്മിറ്റിയുടെ കർഷക സമര പ്രഖ്യാപന കൺവെൻഷൻ മുള്ളൻ കൊല്ലി ഗ്രാമീണ ബാങ്കിന് മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ്: പി.ഡി സജി ഉദ്ഘാടനം ചെയ്തു.
മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റ് വർഗീസ് മുരി യൻകാവിൽ അധ്യക്ഷതവഹിച്ചു.
പി.കെജോസ്പനച്ചിക്കൽ, വി. ഡി തോമസ്, ലിസി സാബു, ശിവരാമൻ പാറക്കുഴി, സ്റ്റീഫൻ പുക്കുടിയിൽ , സെബാസ്റ്റ്യൻ ചെറിയബനാട്ട് , കെ. ജെ മാണി, സി. കെ ജോർജ് എന്നിവർ സംസാരിച്ചു.






Leave a Reply