കടങ്ങൾ എഴുതിതള്ളണം : കാനറാ ബാങ്കിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു
പുൽപ്പള്ളി :
കാലവസ്ഥാ വ്യതിയാനം
വന്യമൃഗ ശല്യം
ഉല്പാദനക്കുറവ്,
ഉല്പന്നങ്ങളുടെ വിലയിടിവ്.
കോവിസ് – 19 മഹാമാരി വിതച്ച ദുരന്തങ്ങൾ തുടങ്ങിയവയിൽപ്പെട്ട് കടക്കെണിയിലായ
കർഷകർ, ചെറുകിട കച്ചവടക്കാർ, വിദ്യാഭ്യാസവായ്പക്കാർ.
സ്വയം തൊഴിൽ സംരഭകർ എന്നിവരുടെ മുഴുവൻ കടങ്ങളും എഴുതിത്തളളണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ
കാനറാ ബാങ്കിന് മുന്നിൽ ധർണ സമരം നടത്തി.
കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം
ചെയ്തു.
മണ്ഡലം പ്രസിഡന്റ്
വി.എം. പൗലോസ് അദ്ധ്യക്ഷത വഹിച്ചു.
ടി.എസ്. ദിലീപ് കുമാർ,
പി.എൻ. ശിവൻ,
ഇ.എ. ശങ്കരൻ,
സണ്ണി തോമസ്, ബേബി സുകുമാരൻ മാസ്റ്റർ, ജോളി നരിതൂക്കിൽ, സേജിഷ് സോമൻ, ശ്യാമള രവി,രജനി ചന്ദ്രൻ, രജിത്ര ബാബു,സാബു കെ.മാത്യു, സിജു തോട്ടത്തിൽ, സി.പി. കുര്യാച്ചൻ,
സി.പി. ജോയി,
ജോഷി മാത്യു,കെ.വി. ക്ലീറ്റസ്,
ടി.പി.ശശിധരൻ മാസ്റ്റർ,വിജയൻ തോപ്രാം കൂടി,
ചന്ദ്രബാബു പൊളന്ന, ആന്റണി ചോലിക്കര കെ.ടി. സജീവൻ, ഷിനോയ് എരിയപള്ളി എന്നിവർ പ്രസംഗിച്ചു.






Leave a Reply