June 23, 2026

കടുവയുടെ ആക്രമണം; മൂരികിടാവിന് പരിക്കേറ്റു

0
IMG_20220303_141943.jpg
By ന്യൂസ് വയനാട് ബ്യൂറോ
നായ്ക്കട്ടി : വീണ്ടും കടുവയുടെ ആക്രമണം. നായ്ക്കട്ടി 64  ൽ കടുവയിറങ്ങി. നായ്ക്കട്ടി സ്വദേശി പപ്പന്റെ മൂരികിടാവിനെ കടുവ ആക്രമിച്ചു പരിക്കേൽപ്പിച്ചു. പ്രദേശത്ത് തുടർച്ചയായി കടുവ ഇറങ്ങിയിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപവുമായി നാട്ടുകാർ രംഗത്ത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *