November 7, 2026

ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

0
IMG_20220303_184135.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുക്രൈനിൽ അകപ്പെട്ട വിദ്യാർത്ഥികൾ  അടക്കമുള്ള ഇന്ത്യൻ ജനതയെ അടിയന്തരമായി നാട്ടിൽ തിരികെയെത്തിക്കാൻ ഇന്ത്യൻ ഭരണകൂടം ഉണർന്ന് പ്രവർത്തിക്കാൻ തയ്യാറാക്കുക എന്ന ആവശ്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

 യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി അഗസ്റ്റിൻ പുൽപ്പള്ളി സദസ്സ് ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് അതുൽ തോമസ് അധ്യക്ഷത വഹിച്ചു.സച്ചിൻ സുനിൽ, അജയ് കൃഷ്ണ അജയ് നടവയൽ, ഹരിശങ്കർ, ജോമോൻ,ജിബിൻ വിഷ്ണു എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *