July 15, 2026

വൈദ്യ മഹാസഭ വയനാട് ജില്ലാ കൺവെൻഷൻ മാർച്ച് അഞ്ചിന് കൽപ്പറ്റയിൽ

0
IMG_20220304_102121.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: പാരമ്പര്യ വൈദ്യന്മാരുടെ കൂട്ടായ്മയായ വൈദ്യ മഹാസഭയുടെ വയനാട്
ജില്ല കൺവെൻഷൻ മാർച്ച് അഞ്ചിന്, കൽപ്പറ്റ എം.ജി.ടി. ഓഡിറ്റോറിയത്തിൽ 
(സിവിൽ സ്റ്റേഷൻ ) രാവിലെ 10 മണി മുതൽ നടക്കും .
 പാരമ്പര്യ വൈദ്യന്മാരെ നേരിടുന്ന നിയമപ്രശ്നങ്ങൾ നാട്ടുവൈദ്യ കൗൺസിലും വൈദ്യന്മാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും , പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ എന്നിവിടങ്ങളിലെ ബയോ ഡൈവേർസിറ്റി മാനേജ് കമ്മിറ്റിയിൽ (ബി എം സി ) വൈദ്യന്മാരുടെ പങ്ക് എന്നി വിഷയങ്ങളെ കുറിച്ച്
 അഡ്വക്കേറ്റ് സക്കീർ ഹുസൈൻ ക്ലാസ് നയിക്കും .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *