September 20, 2026

ദേവസ്യ (98) നിര്യാതനായി

0
IMG_20220304_144903.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ആദ്യകാല കുടിയേറ്റ കർഷകനായ ഒഴക്കോടി മോനിപ്പള്ളി ദേവസ്യ (മാക്കണ്ടി പാപ്പച്ചൻ 98) നിര്യാതനായി. ഭാര്യ ഏലിശ്വ. മക്കൾ: ആനീസ് ,ജോളി ,ലില്ലി, ജോയി, സി.സ്റ്റെല്ല (ലിസി), ഷിജി മരുമക്കൾ: രാമചന്ദ്രൻ നൈസി, ജോബ്, ആനി, സജീവ്. സംസ്ക്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് വിമല നഗർ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *