August 27, 2026

മാരപ്പൻമൂല കടയിൽ മോഷണം

0
IMG_20220304_164013.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :- മാരപ്പൻമൂലയിൽ ടി.വി.രാജപ്പന്റെ പലവ്യഞ്ജന കടയിൽ വ്യാഴാഴ്ച രാത്രി കള്ളൻ കയറി മോഷണം നടത്തി. കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ ഓട് പൊളിച്ചു താഴെ ഇറങ്ങിയാണ് മോഷണം നടത്തിയത്. കടയിൽ സൂക്ഷിച്ചിരുന്ന ആറായിരത്തോളം രൂപയും 4000 രൂപയുടെ സാധനങ്ങളും മോഷ്ടാവ് കൊണ്ടുപോയി. കഴിഞ്ഞദിവസം കാപ്പിസെറ്റിൽ ഒരു കടയിലും മോഷണം ഉണ്ടായി. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *