September 21, 2026

ജൽ ജീവൻ മിഷൻ;പൂതാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് ഉള്ള പരിശീലന പരിപാടി നടത്തി

0
IMG_20220305_191742.png
By ന്യൂസ് വയനാട് ബ്യൂറോ
    
പൂതാടി : പൂതാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് ജൽ ജീവൻ മിഷനെ പറ്റിയുള്ള പ്രാഥമിക പരിശീലന പരിപാടി നടത്തി.പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി സാബു പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡൻറ് എം എസ് പ്രഭാകരൻ അധ്യക്ഷനയിരുന്നു .ജൽ ജീവൻ മിഷൻ പ്രോഗ്രാം കോഡിനേറ്റർ കെ വി ഷാജി (ശ്രെയസ് ) ജൽ ജീവൻ പദ്ധതി വിശദീകരണം നടത്തി.ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൺ മിനി സുരേന്ദ്രൻ, ജെ ജെ എം ടീം ലീഡർ വിഷ്ണു തുടങ്ങിയവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *