May 2, 2024

ടെണ്ടര്‍ ക്ഷണിച്ചു

0
Img 20220223 081402.jpg
മേപ്പാടി : മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഹൈമാസ്റ്റ്/ലോമാസ്റ്റ് ലൈറ്റുകള്‍ വാര്‍ഷിക മെയിന്റനന്‍സ് ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തില്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സംബന്ധമായ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും www.etender.lsgkerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. അവസാന തിയ്യതി മാര്‍ച്ച് 26 ഉച്ചയ്ക്ക് 12 വരെ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *