May 8, 2024

വിജയലക്ഷ്മി (73) നിര്യാതയായി

0
Img 20220307 093302.jpg
കൽപ്പറ്റ: പരേതനായജൈനേന്ദ്ര കൽപ്പറ്റ യുടെ ഭാര്യ വിജയ ലക്ഷ്മി നിര്യാതയായി.
മക്കൾ: ജൈൻ (കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡൻറ്) ഭാഗ്യരേഖ, രാജിവ്
മരുമക്കൾ: ദിവ്യ, പരേതനായ അഭിനന്ദൻ.
സംസ്ക്കാരം ഇന്ന് 10 മണിക്ക് തോണിക്കടവ് വീട്ട് വളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *