July 14, 2026

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം നല്‍കുന്നു

0
IMG_20220219_160749.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വീടുകളിലും, ഫ്‌ളാറ്റുകളിലും മറ്റും ദിവസ വേതനത്തിന് / മാസവേതനത്തിന് വീട്ടുജോലി ചെയ്തുവരുന്ന, സര്‍ക്കാരിന്റെ മറ്റ് ക്ഷേമപദ്ധതികളിലൊന്നും അംഗങ്ങളല്ലാത്ത 18 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള ജില്ലയിലെ ഗാര്‍ഹികതൊഴിലാളികള്‍ക്ക് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നല്‍കുന്നതിനായി മാര്‍ച്ച് 10 മുതല്‍ 24 വരെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നു. രജിസ്‌ട്രേഷന്‍ തുക 25 രൂപയും 100 രൂപ നിരക്കില്‍ പ്രതിമാസ അംശാദായവും അടച്ച് അംഗമാകാം. ഫോണ്‍;04952378480.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *