April 28, 2024

ലാപ്ടോപ്പിന് അപേക്ഷ ക്ഷണിച്ചു

0
Img 20220215 164943.jpg
കൽപ്പറ്റ : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ഒന്നാം വര്‍ഷ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന മക്കള്‍ക്ക് ലാപ്ടോപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളില്‍ 2021-22 വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്ടോപ്പ് നല്‍കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 04952384355.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *