November 7, 2026

നിലമ്പൂർ നഞ്ചൻകോട് റയിൽ പദ്ധതി നടപ്പിലാവും : സുരേഷ് ഗോപി

0
IMG_20220309_183649.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ :  നിലമ്പൂർ നഞ്ചൻകോട് റയിൽ പദ്ധതി തന്നെയാണ് വയനാടിൽ നടപ്പിലാവുക എന്ന് സുരേഷ് ഗോപി എം .പി .പറഞ്ഞു. മുട്ടിൽ വിവേകാനന്ദ ആശുപത്രിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു
സുരേഷ് ഗോപി. റയിൽ മന്ത്രി തന്നോട് അനുകൂല നിലപാട് വ്യക്തമാക്കിയ തായും എം.പി സുരേഷ് ഗോപി വ്യക്തമാക്കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *