August 29, 2026

സർഫാസിനിയമം പിൻവലിക്കുക

0
IMG_20220310_063938.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:
വയനാട്ടിലെ കർഷകൻ്റെ ഭൂമിയും സ്വത്തും കാർഷിക വായ്പ കുടിശ്ശികയുടെ പേരിൽ ജപ്തി ചെയ്യാനുള്ള ബാങ്കുകളുടെ നീക്കം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടും സഹകരണ ബാങ്കുകൾ വഴി കാർഷിക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് നടത്തി കർഷകർക്ക് കടാശ്വാസം നൽകുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടുകൊണ്ടും കിസാൻ ജനത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ലീഡ് ബാങ്കിലേക്ക് മാർച്ച് നടത്തി.മാർച്ചും ധർണയും ലോക് താന്ത്രിക്ക് ജനതാദൾ ജില്ലാ പ്രസിഡണ്ട് കെ.കെ.ഹംസ ഉദ്ലാടനം ചെയ്തു.ജോസ് പുന്നമട അധ്യക്ഷത വഹിച്ചു.എൻ.ഒ.ദേവസ്സി, കെ.എസ്.ബാബു, കെ.എ. സ്കറിയ, ശാരദമണിയൻ, ജയചന്ദ്ര ബോസ്, ഡി.രാജൻ, കെ.ബി.രാജു കൃഷ്ണ, കെ.കെ.വത്സല, വി.പി.ജി നചന്ദ്രപ്രസാദ്, എ.അനന്തകൃഷ്ണ ഗൗഡർ, പി പി.ശശി, ഷബീർ അലി എന്നിവർ സംസാരിച്ചു.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *