News Wayanad കടുവ: നാല് വാർഡുകളിൽ നിരോധനാഞ്ജ March 9, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി :നഗരസഭ പിലാക്കാവ് (2), ജെസി (3), കല്ലിയോട്ട് (4), ചോയിമൂല (7) ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്ലിയോട് ജനവാസ മേഖലയിൽ കടുവയെ കണ്ടെത്തിയ സാഹചര്യത്തിൽ പൊതുജന സുരക്ഷ മുൻ നിർത്തിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. Post navigation Previous: വയനാട് ചുരത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കൊട്ടാരക്കര സ്വദേശി രാജേഷ്.Next: സർഫാസിനിയമം പിൻവലിക്കുക Also read News Wayanad ഗ്യാനേഷ് കുമാർ രാജിവെക്കുക, ജനാധിപത്യ വോട്ടവകാശം സംരക്ഷിക്കുക: മാനന്തവാടിയിൽ എസ്.ടി.യു പ്രതിഷേധ സംഗമം നടത്തി October 13, 2026 0 News Wayanad യു.പി.ഐ ഇടപാടുകൾക്ക് ചാർജ്; പുൽപ്പള്ളിയിൽ വ്യാപാരികളുടെ പന്തംകൊളുത്തി പ്രകടനം October 13, 2026 0 News Wayanad അമ്പലവയലിൽ ഹെലിപ്പാട് നിർമ്മാണം ആരംഭിച്ചു October 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply