June 23, 2026

ലൈഫ് മിഷൻ അർഹതാ ലിസ്റ്റിലുള്ള പട്ടിക വിഭാഗക്കാർക്ക് ഭവന നിർമാണത്തിനുള്ള കരാർ ഒപ്പിടുന്ന തീയതി ഇന്നവസാനിക്കും: മന്ത്രി .കെ . രാധാകൃഷ്ണൻ

0
IMG_20220310_071342.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം : 
ലൈഫ് മിഷൻ ഭവന പദ്ധതികളിൽ പട്ടികയിൽ ഉൾപ്പെട്ട പട്ടിക വിഭാഗക്കാരുടെ കരാർ ഒപ്പിടൽ ഇന്നവസാനിക്കും എന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുമായാണ് ഗുണഭോക്താക്കൾ കരാർ ഒപ്പിടേണ്ടത്.
അർഹതാ ലിസ്റ്റിൽ പേരുള്ള എല്ലാ പട്ടിക വിഭാഗക്കാരും എത്രയും വേഗം പഞ്ചായത്തുമായി ബന്ധപ്പെട്ട് കരാർ നടപടികൾ പൂർത്തീകരിച്ചുവെന്ന് ഉറപ്പു വരുത്തണം. മൂന്നാം ഘട്ടം ലൈഫ് മിഷനിൽ പടികജാതി വിഭാഗത്തിന് 40000 വീടുകളും പട്ടികവർഗ്ഗ വിഭാഗത്തിന് 15000 വീടുകളുമാണ് നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *