May 8, 2024

സി പി എം പാർട്ടി കോൺഗ്രസ്സ് പതാകദിനം

0
Img 20220310 071824.jpg
കണ്ണൂർ: സിപിഐ എം 23-ാം പാർട്ടി  കോണ്‍ഗ്രസിന്റെ ഭാഗമായി കയ്യൂര്‍ രക്തസാക്ഷി ദിനമായ മാര്‍ച്ച് 29ന് പതാക ദിനമായി ആചരിക്കും. പാർട്ടി  കോണ്‍ഗ്രസിനുള്ള കൊടിമരവുമായി കയ്യൂരില്‍ നിന്നാരംഭിക്കുന്ന ജാഥയ്‌ക്ക് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം , പി കെ ശ്രീമതിയും വയലാറില്‍ നിന്ന് ആരംഭിക്കുന്ന പതാക ജാഥയ്‌ക്ക് സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജും നേതൃത്വം നല്‍കും. ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരിലാണ് പാര്‍ട്ടി  കോണ്‍ഗ്രസ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *