മാനന്തവാടി: കമ്മനഇല്ലിക്കൽ പരേതനായ യോയാക്കിയുടെ ഭാര്യ മേരി(75) നിര്യാതയായി .
മക്കൾ : ലിസ്സി, ആലിസ്, വർഗീസ്, സണ്ണി, ജോസൺ, അജോമി,ജിൽസൺ. മരുമക്കൾ : ബേബി, ബാബു ഐക്കരക്കുടി,പ്രിൻസ്, സ്വപ്ന, ബീന, ലീന, അൻപു. സംസ്ക്കാരം നാളെ (13/03/22) ന് 11 മണിക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് താബോർ പള്ളി സെമിത്തെരിയിൽ.
Leave a Reply