May 8, 2024

ഭവാനി ( 84) നിര്യാതയായി

0
Img 20220312 171442.jpg
പുൽപ്പള്ളി : ചെറ്റപ്പാലം കൂട്ടുമാക്കൽ ഭവാനി ( 84) നിര്യാതയായി.
ഭർത്താവ് : പരേതനായ കൃഷ്ണൻകുട്ടി.
മക്കൾ : കുഞ്ഞു നാരായണൻ, പരേതനായ സോമൻ, രമണി സുകുമാരൻ , വിജയമ്മ രമണൻ , ഉഷ മുരളി , പരേതയായ മിനി, ഷീല ദേവദാസ് ( ടീച്ചർ. ഗവ : എച്ച്. എസ്. എസ് കണിയാംബറ്റ ) , ബാബു ( സി. ഐ. ടി. യു ഓട്ടോ തൊഴിലാളി ഏരിയ പ്രസിഡന്റ്‌ ) , ബിജു.
മരുമക്കൾ : നിർമ്മല നാരായണൻ , ഷീല സോമൻ, സുകുമാരൻ, രമണൻ, മുരളി, ദേവദാസ്, സുഗന്ധി ബാബു ( ടീച്ചർ ) , ബീന ബിജു.
സംസ്കാരം : 13-03-2022 – രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *