October 20, 2026

കരാട്ടെ ചീഫ് ഇൻസ്ട്രക്റ്റർ ആയി വയനാട്ടിലെ കമ്പളക്കാട് സ്വദേശി

0
IMG_20220312_172423.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജപ്പാൻ കരാട്ടെ ഡോ ഷോട്ടോക്കാൻ സ്റ്റഡി അസോസിയേഷൻ ഇന്റർനാഷണൽ ശൈലിയുടെ ഇന്ത്യൻ ചീഫ് ഇൻസ്ട്രക്റ്റർ ആയി കമ്പളക്കാട് ഇച്ചുകാൻ കരാട്ടെ അക്കാദമിയിലെ നിസാർ. പി.ഇ. യെ തിരഞ്ഞെടുത്തു..
ഡയറക്ടർ ജപ്പാൻ മാസ്റ്റർ ഷിഗിയോഷി ഷിൻചി,ശ്രീലങ്കൻ മാസ്റ്റർ പ്രസിഡന്റ് വിജയകുമാര   എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് ഇന്ത്യൻ ചീഫ് ഇൻസ്‌ട്രക്ടർ &എക്സാ മിനർ ആയി തിരഞ്ഞെടുത്തത്‌.
നാഷണൽ റഫറിയും ആറാമത് ബ്ലാക്ക് ബെൽറ്റ്‌കാരനും കൂടിയാണ് ഇദ്ദേഹം. സ്വന്തമായി രൂപ കൽപ്പന ചെയ്ത എ . ടു . സെഡ് . എന്ന 365  കിഹോണുകൾക്ക് ജപ്പാൻ മാസ്റ്ററിൽ നിന്നും പ്രത്യേകം അഭിനന്ദനങ്ങളും ലഭിക്കുകയും ഉണ്ടായി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *