October 21, 2026

സേവന രംഗത്ത് പ്രവർത്തിക്കുന്നവരെ പുൽപ്പള്ളി പഞ്ചായത്ത് ആദരിച്ചു

0
IMG_20220312_173201.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :സമാധാന ദിനാചരണത്തിന്റെ ഭാഗമായി നീതിവേദി പുൽപ്പള്ളിയിൽ സേവന രംഗത്ത് പ്രവർത്തിക്കുന്നവരെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.
 പുൽപ്പള്ളിയിൽ സംഘടിപ്പിച്ച പരിപാടിയിൽ, സാന്ത്വനപരിചരണ രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്യുന്നതിന്റെ ഭാഗമായി കാരുണ്യ പാലിയേറ്റീവ് കെയറിന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ മൊമെന്റോ നൽകി ആദരിച്ചു.പുൽപ്പള്ളി പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഇമ്മാനുവൽ പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
കണ്ണുനീർ പ്രോഗ്രാം കോഡിനേറ്റർ ജയേഷ് ഗോപിനാഥും പരിപാടിയിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *