April 26, 2024

ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം: ബത്തേരി ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ നടത്തി

0
Img 20220313 093044.jpg
ബത്തേരി:  മാർച്ച് 26,27 തീയ്യതികളിൽ ബത്തേരിയിൽ വെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം വൻവിജയമാക്കാനാവശ്യമായ പ്രവർത്തനങ്ങളേറ്റെടുക്കുവാൻ ബത്തേരി ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. ബത്തേരിയിൽ ചേർന്ന പ്രവർത്തക കൺവെൻഷനിൽ യൂണിറ്റ് – മേഖലാ ഭാരവാഹികൾ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അഹ്നസ് കെ.ബി അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ലിജോജോണി, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇന്ദുപ്രഭ, കെ.വൈ.നിധിൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *