August 30, 2026

മുസ്ലിം ലീഗ് സ്ഥാപക ദിന പരിപാടി സംഘടിപ്പിച്ചു

0
IMG_20220313_093312.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട സിറ്റിയിൽ യൂത്ത് ലീഗ് സ്ഥാപക ദിന പരിപാടി സംഘടിപ്പിച്ചു ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് മാർച്ച് 10 ന് നടത്തേണ്ട പരിപാടി മാർച്ച് 13 ലേക്ക് മാറ്റുകയായിരുന്നു.യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട പതാക ഉയർത്തി,കബീർ എം.ഹാരിസ് കെ.യൂസഫ് എം.റഹ്മാൻ പി.ഹാരിസ് പി.റിയാസ് കെ.ഷിഹാബ് എം.ഫായിസ് കെ.ദാവൂദ് ടി.ഫാസിൽ എം തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *