October 15, 2026

പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിഷേധിച്ചു

0
IMG_20220314_202228.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജപ്തി നടപടികൾ അവസാനിപ്പിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചു പ്രതിഷേധിച്ചു. കെ പി സി സി അംഗം പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു. ജി വിജയമ്മ ടീച്ചർ , കെ കെ രാജേന്ദ്രൻ , പി വിനോദ്കുമാർ, കെ അജിത, സെബാസ്റ്റ്യൻ 
കൽപ്പറ്റ, ആയിഷ പള്ളിയാൽ , കെ ശശികുമാർ , ലത്തീഫ് മാടായി, സന്തോഷ് കൈനാട്ടി എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news