September 20, 2026

മുട്ടിൽ മലയിൽ തീപിടുത്തം.

0
IMG_20220314_202554.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ: മണിക്കുന്ന് മലയോട് ചേർന്ന് കിടക്കുന്ന മുട്ടിൽ മലയിൽ വൻ തീപിടുത്തം. 
വേനൽ കടുത്തതോടെ ജില്ലയിലെ വന മലയോര 
മേഖലയിൽ തീ പിടുത്തം  വ്യാപകമാകുകയാണ്. 
വേനലിൻ്റെ മറവിൽ 
തീ കത്തിക്കുന്ന സംഘങ്ങൾ ഉണ്ടോ എന്ന്  പോലീസും വനം വകുപ്പും പരിശോധിക്കുന്നതായി അറിയുന്നു. മുട്ടിൽ മലയിലെ അഗ്നി പടരുകയാണ് നാശ നഷ്ടത്തെ കുറിച്ച് ഒരു 
ധാരണയും ആയിട്ടില്ല. രാത്രി ആയതിനാൽ തീ അണക്കാനും ഏറെ പ്രയാസം നേരിടുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *