October 13, 2026

കെ സി ഇ യു മാനന്തവാടി ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു

0
GridArt_20220315_1409166822.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച്  കെ സി ഇ യു മാനന്തവാടി ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. സി ഐ ടി യു ജില്ലാ പ്രസിഡന്റ്‌ സഖാവ് പി.വി സഹദേവൻ ഉദ്ഘാടനം  നിർവഹിച്ചു. യൂണിയൻ സംസ്ഥാന സെക്രെട്ടറി എം. എൻ മുരളി, ജില്ലാ നേതാക്കളായ എം. പി സുരേഷ്,പി.പി സുനിൽ കുമാർ, സി. ജി സജീവൻ, സി ഐ ടി യു ഏരിയ സെക്രട്ടറി ടി. കെ പുഷ്പൻ തുടങ്ങിയവർ സംസാരിച്ചു.ഏരിയ സെക്രട്ടറി കെ. ജെ ജോബിഷ് സ്വാഗതവും രശ്മി ചന്ദ്രൻ നന്ദിയും ആശംസിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *