November 5, 2026

കന്നാരം പുഴയോരത്ത് മൂന്നുവയസ്സുള്ള കാട്ടാന ചരിഞ്ഞു

0
GridArt_20220315_1918235292.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : കന്നാരം പുഴയോരത്ത് മൂന്നുവയസ്സുള്ള കാട്ടാന ചരിഞ്ഞു .

കേരള – കർണാടക അതിർത്തിയിലെ മാടപ്പള്ളിക്കുന്ന് സമീപത്തെ കന്നാരം പുഴയോരത്ത് മൂന്ന് വയസ്സ് പ്രായം മതിക്കുന്ന പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.
 ചൊവ്വാഴ്ച രാവിലെയാണ് നാട്ടുകാർ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
 തുടർന്ന് കർണാടക വനപാലകർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
 കർണാടകയിലെ ബന്ദിപ്പൂർ,നാഗർഹോള മേഖലകളിൽ വരൾച്ച രൂക്ഷമായതോടെ തീറ്റയും കുടിവെള്ളവും അന്വേഷിച്ച് കണ്ണാരം പുഴയോരത്ത് വന്യമൃഗങ്ങൾ എത്തുന്ന സ്ഥലം കൂടിയാണ് ഇത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *