September 19, 2026

കർഷക രക്ഷ നാടിൻ്റെ രക്ഷ:പ്രധാനമന്ത്രിക്ക് കോൺഗ്രസ് കത്തയച്ചു

0
IMG_20220315_201000.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കോട്ടത്തറ: കാർഷിക കടങ്ങൾ എഴുതിതള്ളുക,ജപ്തി നടപടികൾ നിർത്തിവെക്കുക, സർഫാസി നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടത്തറ പോസ്റ്റാഫീസ് വഴി പ്രധാനമന്ത്രിക്ക് കത്തയച്ചു.സി.സി തങ്കച്ചൻ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ പോൾ ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു വാളൽ, ബേബി പുന്നക്കൽ, തുരുത്തി ഇബ്രായി, എം.വി ടോമി, പി ഡി കുര്യാക്കോസ്, പി.എ മാത്യു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *