October 20, 2026

വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷിക ജനറൽ ബോഡി യോഗം

0
newswayanad-copy-1872.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡൻറ് കെ.കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു . സംസ്ഥാന പ്രസിഡൻറ് ജോജിൻ ടി ജോയ് മുഖ്യപ്രഭാഷണം നടത്തി. വ്യാപാര മേഖലയ്ക്ക് സർക്കാർ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ യൂണിറ്റ് ഭാരവാഹികളായി ഇ. ഹൈദ്രു (പ്രസിഡൻറ്), രഞ്ജിത്ത് മുണ്ടേരി ((ജനറൽ സെക്രട്ടറി), കെകെ ജോൺസൺ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *