May 5, 2024

തേനീച്ച വളർത്തൽ പരിശീലനം

0
Img 20220316 071248.jpg
അമ്പലവയൽ : കേരള കാർഷിക സർവ്വകലാശാല, വയനാട് കൃഷി വിജ്ഞാന കേന്ദ്രം, അമ്പലവയൽ, കർഷകർക്കായി ഏഴ്  ദിവസം ദൈർഘ്യമുള്ള  തേനീച്ച വളർത്തൽ പരിശീലന പരിപാടി 18-3-2022 മുതൽ  സംഘടിപ്പിക്കുന്നു. ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിലേക്ക് ബന്ധപ്പെടുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കായിട്ട് സീറ്റുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. 
താഴെ  കാണുന്ന നമ്പറിൽ 17 മാർച്ച്‌ ഇന് മുന്പായി വിളിച്ച്  രജിസ്റ്റർ ചെയ്യുക…
8590543454 , 9496930411
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *