July 14, 2026

ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബിന്ദു പ്രകാശിനെ അനുമോദിച്ചു

0
IMG_20220316_135856.png
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബിന്ദു പ്രകാശിനെ സി. കെ രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷൻ ചാരിറ്റി ട്രസ്റ് അനുമോദിച്ചു.
സാമൂഹ്യ രംഗത്തും, കാരുണ്യ മേഖലയിലും ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തി മാതൃക യായ വയനാട് ജില്ലാ പഞ്ചായത്ത്‌ അംഗം ബിന്ദു പ്രകാശിനെ പുൽപ്പള്ളി സി. കെ രാഘവൻ മെമ്മോറിയൽ ചാരിറ്റി ട്രസ്റ്റി ന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു .
പുൽപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എസ് ദിലീപ് കുമാർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രെസ്റ്റ് ചെയർമാൻ കെ. ആർ ജയറാം അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *