April 27, 2024

മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു

0
Img 20220316 135600.png
മാനന്തവാടി: 
മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു.
മൈത്രി നഗർ മറ്റമന എം.പി. ഷാജു (56) ആണ് മരിച്ചത്. ഇന്ന് രാവിലെ മാനന്തവാടി വില്ലേജ് ഓഫീസിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. . സംസ്ക്കാരം നാളെ രാവിലെ ഒമ്പത് മണിക്ക് മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ജോളി. മക്കൾ: അലീന, ആഷ, അജു, അനു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *