September 21, 2026

മൃഗവേട്ടക്കെത്തിയ സംഘത്തിലെ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

0
IMG_20220316_153652.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് വന്യജീവി സങ്കേതത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മൃഗവേട്ടക്കെത്തിയ സംഘത്തിലെ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി രാജു,തമിഴ്‌നാട് സ്വദേശി സിബി എന്നിവരെയാണ് ഇന്ന് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.ഇതോടെ ചീരാല്‍പൂമുറ്റം വനത്തിനുള്ളില്‍ മൃഗവേട്ടക്കെത്തിയ ഏഴ്  പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news